Asianet News MalayalamAsianet News Malayalam

റിപ്പബ്ലിക് ടിവി അടക്കം ചാനലുകള്‍ക്കെതിരെ കേസെടുത്തത് തെളിവുള്ളതിനാലെന്ന് മുംബൈ പൊലീസ്

ടിആര്‍പി റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട മുംബൈ പൊലീസിന്റെ എഫ്‌ഐആറില്‍ കൂടുതല്‍ ചാനലുകളുടെ പേരുകള്‍. പരാതി ഉദ്ധരിച്ചുള്ള എഫ്‌ഐആര്‍ ആണെന്നും ഇന്ത്യ ടുഡേക്കെതിരെ ഇതുവരെ തെളിവ് കിട്ടിയിട്ടില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. തിരിമറി നടത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക് ടിവി,ഭക്ത് മറാത്തി,ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെ കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.