സ്വര്‍ണ്ണക്കടത്തില്‍ എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്ന് യുഎഇ എംബസി

സ്വര്‍ണ്ണക്കടത്തില്‍ എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്ന് ഇന്ത്യയിലെ യുഎഇ എംബസിയുടെ വിശദീകരണം. നയതന്ത്രസൗകര്യം ഒരു വ്യക്തി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതാണെന്നും എംബസി പറയുന്നു.
 

Video Top Stories