Asianet News MalayalamAsianet News Malayalam

Uma Bharti : മദ്യശാലയിലെത്തി കുപ്പികൾ എറിഞ്ഞുതകർത്ത് ഉമാ ഭാരതി

മധ്യപ്രദേശിൽ സമ്പൂർണ്ണ മദ്യനിരോധനം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്
 

മധ്യപ്രദേശിൽ മദ്യശാലയിലെത്തി കുപ്പികൾ എറിഞ്ഞുതകർത്ത് ബിജെപി നേതാവ് ഉമാ ഭാരതി, സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്