Asianet News MalayalamAsianet News Malayalam

ചാക്കില്‍ കെട്ടിയ നിലയില്‍ 10 കോടി രൂപ; ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി പിടിയില്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാ. ആന്റെണി മാടശ്ശേരിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 10 കോടി രൂപയാണ് പിടിച്ചെടുത്തത്. ദില്ലിയില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്റെ  നിര്‍ദ്ദേശപ്രകാരമാണ് വൈദികനെയും കൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് സൂചന.