മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ധാരണ, പ്രതിസന്ധിക്ക് വിരാമമിട്ട് കേന്ദ്രമന്ത്രിസഭ

പത്തിലധികം മന്ത്രിമാര്‍ പങ്കെടുത്ത അടിയന്തര കേന്ദ്രമന്ത്രിസഭായോഗത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താന്‍ ധാരണയായി. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ രാഷ്ട്രപതിയെ ഔദ്യോഗികമായി വിവരമറിയിക്കും.
 

Video Top Stories