കാണ്‍പൂരിലെ പ്രതിഷേധക്കാര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് എസ്പി; എസ്പിയെ തള്ളിപ്പറഞ്ഞ് കേന്ദ്ര മന്ത്രി

പൗരത്വ പ്രതിഷേധക്കാരോട് വര്‍ഗീയ പരമാമര്‍ശം നടത്തിയ എസ്പിയെ തള്ളി കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി രംഗത്ത് എത്തി. പരമാര്‍ശം അപലപനീയമെന്ന് നഖ്‌വി പറഞ്ഞു


 

Video Top Stories