ഉന്നാവ് കൊലപാതകം;യോഗി എത്തി ഉറപ്പ് നല്‍കാതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് ബന്ധുക്കള്‍

ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ ജനരോഷം ശക്തമാകുന്നു. ഉന്നാവില്‍ എത്തിയ മന്ത്രിമാര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു

Video Top Stories