നെഹ്‌റു വിഷയലമ്പടനായിരുന്നു, കുടുംബവും അങ്ങനെ തന്നെ; ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ
മുസാഫര്‍നഗര്‍ എംഎല്‍എ വിക്രം സിംഗ് സൈനി ആണ് നെഹ്രുവിനും കുടുംബത്തിനുമെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. മോദി രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി കഷ്ടപ്പെടുന്നയാളാണ്. നെഹ്‌റു ഇംഗ്ലീഷുകാരുടെ പിന്നാലെ പോയി രാജ്യം വിഭജിച്ചുവെന്നും അദ്ദേഹം പറയുന്നു.