അമേരിക്കന്‍ പ്രസിഡന്റ് കുടുംബസമേതം നാളെ അഹമ്മദാബാദില്‍, താജ്മഹല്‍ സന്ദര്‍ശിക്കും

അഹമ്മദാബാദില്‍ നാളെ ഉച്ചയോടെ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ സ്വീകരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ചൊവ്വാഴ്ചയാണ് ദില്ലിയിലെ കൂടിക്കാഴ്ചകള്‍ നടക്കുന്നത്. ഭാര്യയ്ക്കും മകള്‍ക്കും മരുമകനുമൊപ്പമാണ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം.
 

Video Top Stories