പ്രവാസികള്‍ക്ക് അച്ചാര്‍ കൊടുത്തയക്കുന്ന പോലെയാണ് ട്രൂനാറ്റ് എന്ന് പിണറായി കരുതുന്നതായി വി മുരളീധരന്‍

എല്ലാ സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഒരേ മാനദണ്ഡങ്ങള്‍ മാത്രമെ ഉണ്ടാവുകയുള്ളു എന്ന് വി മുരളീധരന്‍. കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡങ്ങള്‍ പറ്റില്ലെന്ന് വി മുരളീധരന്‍

Video Top Stories