'ജലീലിനെതിരെ അന്വേഷണം വേണോ എന്ന് കേന്ദ്രഏജന്‍സികള്‍ തീരുമാനിക്കും', പിണറായിക്കെതിരെ കേന്ദ്ര ബിജെപിയും

സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ കേന്ദ്ര-സംസ്ഥാന ധാരണയെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പ്രോട്ടോക്കോള്‍ ലംഘനത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ നടപടിയെടുക്കുന്ന കാര്യം കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുകയാണെന്നും വി മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories