Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയല്ല നിയമം നടപ്പിലാക്കേണ്ടത്'; പൗരത്വ ഭേദഗതി നടപ്പിലാക്കാതിരിക്കാന്‍ കേരളത്തിന് കഴിയില്ലെന്ന് വി മുരളീധരന്‍

ബംഗളൂരു സെണ്ടിക്കൊപ്പയിലേത് ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കുള്ള തടങ്കല്‍ പാളയമല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പൊലീസിന് ആളുകളെ തത്കാലം പാര്‍പ്പിക്കാനുള്ള കേന്ദ്രമാണ് അത്. ഉത്തര്‍പ്രദേശില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് വെടിവച്ചത് ആത്മരക്ഷാര്‍ത്ഥമാണ്. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാതിരിക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.