വോട്ടെണ്ണല്‍ നാളെ; ആത്മവിശ്വാസത്തില്‍ ബിജെപി, ബദല്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തി പ്രതിപക്ഷം

നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. അതിനിടെ പ്രതിപക്ഷം ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ചര്‍ച്ചകളിലാണ്. ചന്ദ്രബാബു നായിഡുവാണ് ഇതിനായി മുന്നിലുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി എക്‌സിറ്റ് പോളുകളെ തള്ളി രംഗത്തെത്തി.
 

Video Top Stories