Asianet News MalayalamAsianet News Malayalam

UDF MPs attack : 'ഞങ്ങൾ കാര്യങ്ങൾ പറഞ്ഞിട്ടും അവർ വകവെയ്ക്കാതെയാണ് ആക്രമിച്ചത്'

ദില്ലി പൊലീസിന്റെ അതിക്രമത്തിൽ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി 
 

First Published Mar 24, 2022, 12:18 PM IST | Last Updated Mar 24, 2022, 12:33 PM IST

'പാർലമെന്റിൽ ഞങ്ങൾ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. സ്പീക്കർ ഞങ്ങളെ വിളിച്ച് വിവരം അന്വേഷിച്ചു. അദ്ദേഹത്തിന് മനസിലായി എന്തോ ഗൗരവമുള്ള പ്രശ്നം നടന്നുവെന്ന്', ദില്ലി പൊലീസിന്റെ അതിക്രമത്തിൽ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി