പുറത്തുള്ളവര്‍ക്കും ഇനി ജമ്മു കശ്മീരില്‍ ഭൂമി വാങ്ങാം, സ്ഥിരമായി താമസിക്കാം

ജമ്മു കശ്മീരിന് പ്രത്യേക പദവി ഇല്ലാതാക്കിയതോടെ 35 എ അനുച്ഛേദവും റദ്ദായി. ഇനി കശ്മീരിന് പുറത്തുള്ളവര്‍ക്കും അവിടെ ഭൂമി വാങ്ങാം. സ്ഥിരമായി താമസിക്കുകയും ചെയ്യാം.
 

Video Top Stories