ശരീരത്തിലെ പരാദ വിരയെ നശിപ്പിക്കുന്ന ശ്വേതരക്താണുക്കള്‍; അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍
നമ്മുടെ ശരീരത്തെ രോഗമുണ്ടാക്കുന്ന അണുക്കളില്‍ നിന്നൊക്കെ രക്ഷിക്കുന്നത് ശ്വേതരക്താണുക്കളാണ്. ശരീരത്തില്‍ കയറിക്കൂടിയ വിരയുമായി പോരാടുന്ന ശ്വേതരക്താണുക്കളുടെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൗതുകമുണര്‍ത്തുകയാണ്.