ഗാന്ധിയെ അപമാനിച്ച പ്രഗ്യാ സിംഗ് താക്കൂറിന് മാപ്പില്ലെന്ന് പ്രധാനമന്ത്രി

രാഷ്ട്രപിതാവിനെ അപമാനിച്ച ബിജെപി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടനക്കേസിലെ ആരോപണവിധേയയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. അതിനിടെ ഗോഡ്‌സെ സ്തുതിയില്‍ പ്രഗ്യയ്ക്ക് പുറമേ ബിജെപി നേതാക്കളായ നളിന്‍കുമാര്‍ കട്ടീല്‍, അനന്ത്കുമാര്‍ ഹെഗ്‌ഡെ എന്നിവര്‍ക്കെതിരെ നടപടി അച്ചടക്കസമിതി തീരുമാനിക്കും.
 

Video Top Stories