ദില്ലിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നു; അക്രമിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പട്പട്ഗഞ്ച് എസ്‌ഐ പ്രീതിയാണ് കൊല്ലപ്പെട്ടത്. അക്രമി ചാടിവീഴുകയും മൂന്ന് തവണ വെടിയുതിര്‍ക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അക്രമിയെ തിരിച്ചറിഞ്ഞു.
 

Video Top Stories