മുന്‍ ചീഫ് ജസ്റ്റിസ് രംഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ജീവനക്കാരിയെ തിരിച്ചെടുത്തു

പരാതി നല്‍കിയപ്പോള്‍ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണ് ഉണ്ടായത്. ഇപ്പോള്‍ തിരികെ നിയമനം നല്‍കിയപ്പോള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ജീവനക്കാരിക്ക് നല്‍കി

Video Top Stories