ഹെല്‍മെറ്റിന് പകരം ചരുവമോ? സ്‌കൂട്ടറോടിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍

ഇരുചക്ര വാഹനമോടിക്കുന്നവരും പിറകില്‍ ഇരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കാറുണ്ട്. ഹെല്‍മെറ്റ് പോലെ തലയില്‍ ചരുവം വെച്ച് സ്‌കൂട്ടര്‍ ഓടിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.
 

Video Top Stories