ഝാര്‍ഖണ്ഡില്‍ വനിതാ അംഗന്‍വാടി ജീവനക്കാര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഇന്നലെ ഝാര്‍ഖണ്ഡ് രാജ് ഭവന് സമീപമാണ് സംഭവമുണ്ടായത്. 'അംഗന്‍വാടി സേവിക സഹായക സംഘ'ത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിലെ സ്ത്രീകളെയാണ് ഝാര്‍ഖണ്ഡ് പൊലീസ് മര്‍ദിച്ചത്. അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യപിക്കണമെന്ന് ആവശ്യപ്പെട്ട് 40 ദിവസമായി ഇവര്‍ സമരം നടത്തിവരികയാണ്.