'കേന്ദ്രത്തിന്റെ വാദം സേനയ്ക്ക് അപമാനം', ലിംഗവിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി

വനിതകള്‍ക്ക് കരസേനയില്‍ സുപ്രധാന പദവികള്‍ ആകാമെന്ന് സുപ്രീംകോടതി. വനിതകള്‍ക്ക് കരസേന യൂണിറ്റ് മേധാവികളാകാമെന്ന ദില്ലി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് വിവേചനപരമാണെന്ന നിരീക്ഷിച്ച കോടതി സേനാവിഭാഗങ്ങളില്‍ ലിംഗവിവേചനത്തിന് അവസാനമുണ്ടാകണമെന്നും നിരീക്ഷിച്ചു.
 

Video Top Stories