കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് സ്ത്രീ; നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയ

പെണ്‍കുട്ടിയുടെ മുടിക്കുത്തിന് പിടിച്ച് തലങ്ങും വിലങ്ങും അടിക്കുന്ന സ്ത്രീയുടെ വീഡിയോ പ്രചരിച്ചതോടെ നടപടിയെടുക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ. ഇത്തരത്തിലാണോ കുട്ടികളെ നോക്കേണ്ടതെന്ന് ചോദിക്കുന്ന ആളുകള്‍ അടിയന്തരമായി നടപടിയെടുക്കണമെന്നും ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Video Top Stories