ഇന്ത്യന്‍ റെയില്‍വേയുടെ മുന്നറിയിപ്പ്; നിയമം ലംഘിച്ചാല്‍ കാലന്‍ പിടികൂടും

നിയമം ലംഘിച്ച് റെയില്‍വേപാളം മുറിച്ചുകടക്കുന്നവരെ പിടികൂടാന്‍ യമരാജനെ അവതരിപ്പിച്ച് പശ്ചിമ റെയില്‍വേ അധികൃതര്‍. പാളം മുറിച്ചുകടക്കുന്നവരെ പിടികൂടി ഇവരെ പൊക്കിയെടുത്ത് പ്ലാറ്റ്‌ഫോമിലോ മേല്‍പ്പാലത്തിലോ ഈ യമരാജന്‍ എത്തിക്കും. പുതിയ ആശയം രസകരമായി അവതരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നുവെന്നാണ് റെയില്‍വേ പറയുന്നത്.
 

Video Top Stories