Asianet News MalayalamAsianet News Malayalam

യെദ്യൂരപ്പയുടെ കൊച്ചുമകൾ ആത്മഹത്യ ചെയ്തു

ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നു പോവുകയായിരുന്നുവെന്നും വിവരങ്ങൾ.