Asianet News MalayalamAsianet News Malayalam

യുവിയുടെ വിടവാങ്ങല്‍ വേദനാജനകം; ഇനി ജീവകാരുണ്യപ്രവര്‍ത്തനങ്ങളെന്ന് യുവരാജിന്റെ ഭാര്യ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും യുവരാജ് സിംഗ് വിരമിച്ചത് വേദനാജനകമെന്ന് ഭാര്യ ഹേസല്‍.
 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും യുവരാജ് സിംഗ് വിരമിച്ചത് വേദനാജനകമെന്ന് ഭാര്യ ഹേസല്‍. ഇനി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. യുവിയുടെ പേരിലുള്ള എന്‍ജിഒയുടെ ഭാഗമായി കാന്‍സര്‍ ബാധിത കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.