നിസർഗ ചുഴലിക്കാറ്റ് മുംബൈ തീരത്തുനിന്ന് ഏതാണ്ട് നേപ്പാളിന്റെ സമീപം വരെയെത്താമെന്ന് വിദഗ്ധർ

നിസർഗ ചുഴലിക്കാറ്റ് പൂർണ്ണമായി കരയിലേക്ക് കയറിക്കഴിഞ്ഞാൽ കാറ്റിന്റെ ശക്തി കുറഞ്ഞേക്കാമെന്ന് ഡോ. എം ജി മനോജ്. ചുഴലിക്കാറ്റ് ശക്തിപ്പെടുന്നതിന്റെ ഇന്ധനമായി വർത്തിക്കുന്നത് കടലിലെ ചൂടാണ്. അത് ലഭിക്കാതിരിക്കുന്നതിനാൽ കാറ്റിന്റെ ശക്തി കുറയാനാണ് സാധ്യത എന്ന് അദ്ദേഹം പറഞ്ഞു.

Video Top Stories