വംഗനാട് കീഴടക്കാന്‍ പോരാട്ടം, എംജെ അക്ബറിനെതിരായ കേസിലെ വിജയം; കാണാം ഇന്ത്യന്‍ മഹായുദ്ധം

പശ്ചിമ ബംഗാൾ ഒരു നിർണായക സന്ധിയിലാണ്. ബിജെപി വംഗനാട് കൂടി കീഴടക്കാൻ എല്ലാ അടവും പുറത്തെടുക്കും. ഇപ്പോൾ മത്സരത്തിൽ നിന്ന് മാറി നിന്ന് ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തിൽ അനിവാര്യമായ കടമ നിറവേറ്റണമോ?  എംജെ അക്ബറിനെതിരായ കേസിൽ വിജയം നേടി പ്രിയ രമാണിയും അഭിഭാഷക റബേക്ക ജോണും പ്രതികരിക്കുന്നു. ആക്റ്റിവിസ്റ്റുകൾ രാജ്യദ്രോഹികളാകുന്ന ജനാധിപത്യത്തെ കുറിച്ച് പരിസ്ഥിതി പ്രവർത്തക പ്രിയാ പിള്ളയുടെ വിലയിരുത്തൽ. കാണാം ഇന്ത്യന്‍ മഹായുദ്ധം

Video Top Stories