കൊവിഡ് വൈറസ് ബാധയേല്‍ക്കാതെ 18 രാജ്യങ്ങള്‍; പട്ടികയില്‍ ചെറുദ്വീപുകളും

കൊവിഡ് ലോകത്തെ നിശ്ചലമാക്കുമ്പോഴും 18 രാജ്യങ്ങളില്‍ വൈറസ് ബാധയില്ല. കൊവിഡ് വ്യാപനത്തെ കുറിച്ച് വിവരങ്ങള്‍ തയ്യാറാക്കുന്ന ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല നല്‍കുന്ന കണക്ക് പ്രകാരം 18 രാജ്യങ്ങള്‍ കൊറോണ മുക്തമാണ്. പട്ടികയിലുള്ള മിക്ക രാജ്യങ്ങളും അധികം സഞ്ചാരികളെത്താത്ത ചെറു ദ്വീപുകളാണ്.
 

Video Top Stories