'എംബസിയില്‍ നിന്നും സഹായം കിട്ടുന്നില്ല'; നാട്ടിലെത്തിക്കാന്‍ സഹായം തേടി മലയാളി വിദ്യാര്‍ത്ഥികള്‍

കസഖ്സ്ഥാനില്‍ കുടുങ്ങി 40 മലയാളി വിദ്യാര്‍ത്ഥികള്‍. നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും എംബസിയില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയില്ലെന്നും ഇവര്‍ പറയുന്നു. 200 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. ഭക്ഷണത്തിനും ബുദ്ധിമുട്ടാണെന്നും വിദ്യാര്‍ത്ഥിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories