Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ്: ജപ്പാനിലും കാനഡയിലും പുതിയ കേസുകള്‍, ആകെ മരിച്ചവര്‍ 492

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ 490 പേരും ഫിലിപ്പൈന്‍സിലും ഹോങ്കോങ്ങിലുമായി രണ്ടുപേരും മരിച്ചു. 24,000ത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.