Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ദേശീയഗാനം വായിച്ച് യുഎസ് സൈനികര്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തില്‍ ജനഗണമന വായിച്ച യുഎസ് സൈന്യം. യുദ്ധഭ്യാസ് എന്ന സംയുക്ത സൈനികാഭ്യാസം വാഷിംഗ്ടണിലാണ് സംഘടിപ്പിച്ചത്.
 
First Published Sep 19, 2019, 2:46 PM IST | Last Updated Sep 19, 2019, 2:46 PM IST