കൊവിഡ് കാലത്തെ വെള്ളിവെളിച്ചങ്ങള്‍; ഇറ്റലിയിലെ തെരുവുകളില്‍ ജന്തുജാലങ്ങള്‍ തിരികെയെത്തി

കൊവിഡ് ഭീതിയില്‍ ഇറ്റലിയിലെ തെരുവുകള്‍ വിജനമായി. വാഹനങ്ങളും നിരത്തിലിറങ്ങാത്തതോടെ അന്തരീക്ഷ മലിനീകരണം കുറഞ്ഞു. ആവാസവ്യവസ്ഥയിലേക്ക് ജന്തുജാലങ്ങള്‍ തിരികെയെത്തിയിരിക്കുകയാണ്.

Video Top Stories