മലയാളത്തില്‍ കിടിലം പാട്ട്; കൗതുകമായി ചിത്രയോടൊപ്പം പാട്ടുപാടുന്ന അറബി, വീഡിയോ

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്‌ക്കൊപ്പം മണിച്ചിത്രത്താഴ് സിനിമയിലെ 'ഒരു മുറൈ വന്ത് പാര്‍ത്തായാ' എന്ന പാട്ട് പാടുന്ന അറബിയാണ് ഇപ്പോള്‍ താരം. അഹമ്മദ് സുല്‍ത്താന്‍ എന്ന  സൗദി സ്വദേശിയാണ് ഒരു സ്റ്റേജ് ഷോയില്‍ ചിത്രയോടൊപ്പം പാട്ടുപാടിയത്.
 

Video Top Stories