Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതി അനാവശ്യമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി; പ്രതികരിക്കാതെ ഇന്ത്യ

പൗരത്വ ഭേദഗതിക്കെതിരെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന രംഗത്ത്. നിയമ ഭേദഗതി അനാവശ്യമെന്ന് ഹസീന പറഞ്ഞു. ഇന്ത്യ എന്തുക്കൊണ്ട് ഈ നിയമം കൊണ്ടുവന്നത് അറിയില്ലെന്നും അവര്‍ പറഞ്ഞു.
 
First Published Jan 19, 2020, 5:11 PM IST | Last Updated Jan 19, 2020, 5:11 PM IST