അഫ്ഗാന്റെ ചരിത്ര വിജയം മതിമറന്ന് ആഘോഷിക്കുന്ന കുഞ്ഞുങ്ങൾ; വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ വിജയം കൈവരിച്ചതിന്റെ ആഘോഷത്തിൽ തുള്ളിച്ചാടുന്ന അഞ്ച് കുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുന്നത്. ടിവിക്ക് മുന്നിൽ തുളിച്ചാടി ബഹളം വച്ച് സന്തോഷം പ്രകടിപ്പിക്കുന്ന ഈ കുരുന്നുകൾ അഫ്ഗാന്റെ ജയത്തിൽ ആ രാജ്യം എത്രത്തോളം അഭിമാനിക്കുന്നുവെന്നതിന്റെ അടയാളം കൂടിയാണ്. 
 

Video Top Stories