Asianet News MalayalamAsianet News Malayalam

വംശീയവെറിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം കത്തുന്നു;എല്ലാ നഗരങ്ങളിലും നിരോധനാജ്ഞ

പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്.ജി 7 ഉച്ചകോടി മാറ്റിവെച്ചു. സൈന്യത്തെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമര്‍ത്തുമെന്ന് ട്രംപ് പറഞ്ഞു.
 
First Published May 31, 2020, 10:07 AM IST | Last Updated May 31, 2020, 10:07 AM IST

പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്.ജി 7 ഉച്ചകോടി മാറ്റിവെച്ചു. സൈന്യത്തെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമര്‍ത്തുമെന്ന് ട്രംപ് പറഞ്ഞു.