കൊറോണ വൈറസ്: കുവൈത്ത് ദേശീയ ദിനാചരണം റദ്ദാക്കി, ചൈനയില്‍ 77,150 രോഗബാധിതര്‍


ഇറ്റലിയില്‍ 6 പേരാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ഇറാനില്‍ 12 പേരും മരണപ്പെട്ടു. വൈറസ് ബാധയെത്തുടര്‍ന്ന് കുവൈത്ത് ദേശീയ ദിനാചരണം റദ്ദാക്കി.
 

Video Top Stories