Asianet News MalayalamAsianet News Malayalam

ചൈനയ്ക്ക് പുറമേ 16 രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചു

ചൈനയ്ക്ക് പുറമേ 16 രാജ്യങ്ങളില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ തൃപ്തിയെന്ന് യുഎന്‍ അറിയിച്ചു. അതേസമയം, ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. ചൈനയുമായുള്ള അതിര്‍ത്തി മംഗോളിയ അടച്ചു.
 
First Published Jan 28, 2020, 4:43 PM IST | Last Updated Jan 28, 2020, 4:43 PM IST