ഗര്‍ഭിണി ആയതിനാല്‍ ഫിറ്റ്‌നസ് കിട്ടിയില്ല; അവസാന നിമിഷം മാറ്റിവെച്ച യാത്ര ജീവന്‍ രക്ഷിച്ചു

അപകടത്തില്‍പെട്ട വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന ഇവര്‍ അവസാന നിമിഷം യാത്ര മാറ്റിവെച്ചു.ഏഴ് മാസം ഗര്‍ഭിണി ആയതിനാല്‍ യാത്രചെയ്യാനുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല.
 

Video Top Stories