Asianet News MalayalamAsianet News Malayalam

'അമേരിക്കയില്‍ കൊവിഡ് പ്രതിസന്ധി വഷളാക്കിയത് ട്രംപിന്റെ ഭരണപരാജയം'; ആരോപണവുമായി നാന്‍സി പെലോസി

അമേരിക്കയില്‍ കൊവിഡ് മരണം 40000 കടന്നു. 24 മണിക്കൂറിനിടെ 1997 പേരാണ് മരിച്ചത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ രംഗത്ത് എത്തി. അതേസമയം ട്രംപിന്റെ സമ്പൂര്‍ണ ഭരണപരാജയമാണ് കൊവിഡ് പ്രതിസന്ധി വഷളാക്കിയതെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ആരോപിച്ചു.