കൊവിഡ് ക്രമസമാധാനം തകര്‍ക്കുമോ? തോക്ക് വാങ്ങിക്കൂട്ടി അമേരിക്കക്കാര്‍

കൊവിഡ് 19 പിടിമുറുക്കുമ്പോള്‍ അമേരിക്കയില്‍ പലതിനും ക്ഷാമമാണ്. മാസ്‌കുകളും ആവശ്യത്തിനുള്ള സുരക്ഷാകവചങ്ങളുമില്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഒരു കാര്യത്തിന് മാത്രം അമേരിക്കയില്‍ ക്ഷാമമില്ല, തോക്കിന്..

 

Video Top Stories