Asianet News MalayalamAsianet News Malayalam

ലോകത്ത് ഒരുകോടി കടന്ന് കൊവിഡ് രോഗികള്‍; ഒന്നാമത് അമേരിക്ക, നാലാമത് ഇന്ത്യ

പ്രതിദിനം നാല്‍പ്പത്തിമൂവായിരം കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാമത.് ഇന്ത്യ നാലാം സ്ഥാനത്താണ്.കഴിഞ്ഞ ഒരുമാസം കൊണ്ടാണ് 50 ലക്ഷം രോഗികള്‍ ഉണ്ടായത്
 
First Published Jun 28, 2020, 9:10 AM IST | Last Updated Jun 28, 2020, 9:13 AM IST