Asianet News MalayalamAsianet News Malayalam

ഇറാഖിലെ അമേരിക്കന്‍ ആക്രമണം; ക്രൂഡ് ഓയില്‍ വില ഒരു ദിവസത്തില്‍ നാല് ശതമാനം ഉയര്‍ന്നു

വില കുതിക്കുന്നത് ഇറാന്റെ സൈനീക കമാന്‍ഡറെ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക വധിച്ചതിനെ തുടര്‍ന്ന് .സ്വര്‍ണ്ണ വിലയും സര്‍വകാല റെക്കോര്‍ഡില്‍