അമേരിക്കയില്‍ മാത്രം ലക്ഷത്തിലധികം രോഗികള്‍, കൂടുതല്‍ നഗരങ്ങളിലേക്ക് രോഗം പടരുമെന്ന് ആശങ്ക

അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. രോഗത്തെ നേരിടാനുള്ള രണ്ടുലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ചു. ലോകത്തെ ആകെ കൊവിഡ് മരണം 27000 കടന്നു.
 

Video Top Stories