ആട് ജീവിതത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നില്ല, ജോര്‍ദാനില്‍ കുടുങ്ങി; സഹായം തേടി സംവിധായകന്‍ ബ്ലെസി


പൃഥ്വിരാജും ബ്ലെസിയും അടങ്ങുന്ന 58 ആംഗസംഘമാണ് കര്‍ഫ്യൂവില്‍ കുടുങ്ങിക്കിടക്കുന്നത്.കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ കത്തയച്ചു

Video Top Stories