Asianet News MalayalamAsianet News Malayalam

ഡൊണാള്‍ഡ് ഡക്കിന്റെ മടിയില്‍ വിശ്രമിച്ച് നള; വീഡിയോ കണ്ടത് 7 മില്യണ്‍ പേര്‍

നള എന്ന നായയും ഡൊണാള്‍ഡും ഡക്കും തമ്മില്‍ കണ്ടുമുട്ടിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഡൊണാള്‍ഡ് ഡക്കിന്റെ മടിയില്‍ വിശ്രമിക്കുന്ന വളര്‍ത്തുനായയും അവരുടെ സ്‌നേഹപ്രകടനങ്ങളുമാണ് വൈറലാകുന്നത്.
 
First Published Sep 22, 2019, 4:08 PM IST | Last Updated Sep 22, 2019, 4:08 PM IST