Asianet News MalayalamAsianet News Malayalam

'ഡബ്ല്യുഎച്ച്ഒ ചൈനയ്‌ക്കൊപ്പമാണ് നില്‍ക്കുന്നത്'; കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ട്രംപ്

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഡബ്ല്യുഎച്ച്ഒ വീഴ്ച വരുത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവര്‍ ചൈനയ്‌ക്കൊപ്പമാണ് നില്‍ക്കുന്നത്. ചൈനയുടെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് അമേരിക്കയുടെ ഔദാര്യം ഇനി ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു.