Asianet News MalayalamAsianet News Malayalam

സ്വന്തം പാർട്ടിയിലെ അംഗങ്ങൾ വരെ കയ്യൊഴിഞ്ഞു; ട്രംപിന് രണ്ടാമതും ഇംപീച്ച്മെന്റ്

രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ്. 197 നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് പ്രമേയം  പാസായത്. 

First Published Jan 14, 2021, 8:35 AM IST | Last Updated Jan 14, 2021, 10:35 AM IST

രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ്. 197 നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് പ്രമേയം  പാസായത്.