ഗൾഫിൽ ഇന്ന് കൊവിഡ് ബാധിച്ച് അഞ്ച് മലയാളികൾ മരിച്ചു

ഗൾഫിൽ ഇന്ന് അഞ്ച് പേരടക്കം  ആകെ 187 മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു. ഇവിടെ കൊവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 

Video Top Stories